"പണമല്ല സുരക്ഷയാണ് പ്രധാനം"
കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് ഒരു പ്രധാന പരാമര്‍ശം നടത്തിയിരിക്കുന്നു . എത്ര പണം ചെലവാക്കി എന്നതല്ല കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം എന്നതാണ് ഉന്നത നീതി പീഠത്തിന്റെ പരാമര്‍ശം. ജനങളുടെ ജീവന് ഭീഷണിയാണെങ്കില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്തിവെയ്ക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ ആരംഭിച്ച ജനകീയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ . കൂടംകുളത്തെ എന്റെ സഹോദരങ്ങളെ അഭിവാദ്യങ്ങള്‍ .

No comments:
Post a Comment