'മനോവിഭ്രാന്തിയുള്ള ചെറുപ്പക്കാരന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയാകുന്നു'. കഴിഞ്ഞ ദിവസം ഒരു പ്രധാന പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത് . ഒരു രോഗമുള്ള ചെറുപ്പക്കാരനെ ഇതിനപ്പുറം എങ്ങനെ ക്രൂരമായി ശിക്ഷിക്കാന്‍ കഴിയും . ഇതു എഴുതിയ മാധ്യമപ്രവര്‍ത്തകനെ നാം എന്ത് വിളിക്കണം? ഇത് പ്രസിദ്ധീകരിച്ച പത്രം എന്ത് മാധ്യമധര്‍മ്മമാണ് കാത്തുസൂക്ഷിക്കുന്നത് ? മാധ്യമവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ എന്തും ഏതും വാര്‍ത്തയാണ് .പക്ഷെ അതിനു പിന്നിലെ ഇരകളെ നാം കാണാതെ പോകരുത് .
Wednesday, August 22, 2012
Wednesday, August 15, 2012
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - അവകാശ പോരാട്ടത്തിനായി നേഴ്സുമാര്‍ ആത്മഹത്യക്കൊരുങ്ങി നില്‍ക്കുന്ന ടെറസില്‍ നിന്ന്
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - മാനസിക പ്രശ്നമുള്ള ഒരു ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു കൊന്ന ജയിലറയില്‍ നിന്ന് ...
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - മാനസിക പീഡനം മൂലം ഒരു പട്ടാളക്കാരന്‍ ആത്മഹത്യ (കൊല ) ചെയ്ത ക്യാമ്പില്‍ നിന്ന് ..
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - രക്തം തളംകെട്ടി നില്‍ക്കുന്ന ആസാം കലാപഭൂമിയില്‍ നിന്ന് ...
ഞാന്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു - ഒറ്റക്കയ്യനാല്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന തീവണ്ടിയില്‍ നിന്ന് ...

Subscribe to:
Posts (Atom)