"എന്നാല്‍ പുതിയ പലരും വന്നു ഭൂമിയെ ഒരു ഉത്പന്നമാക്കി.അതിനെപ്രതി വൃത്തികെട്ട വ്യവഹാരങ്ങള്‍ നടത്തി.അതിനെ അന്യായമായ ചൂതാട്ടങ്ങളുടെ ഉപകരണമാക്കി.അതില്‍ ഒരു തൈപോലും നടുകയോ അത് ജീവജാലങ്ങളുടെ നിലനില്‍പ്പിനുള്ള ഇടമായി കരുതുകയോ ചെയ്തില്ല.ഭൂമി എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നുവോ അവയെല്ലാം വിട്ട് അതവര്‍ക്ക് വെറും പ്ലോട്ടുകള്‍ മാത്രമായി.ഈശ്വരന്‍ എല്ലാവര്‍ക്കുമായി സൃഷ്ട്ടിച്ച ഭൂമിയെ അവര്‍ അത്യാഗ്രഹങ്ങളുടെ വിളനിലമാക്കി".
കഥ-' മായന്റെ മരണങ്ങള്‍ ' (ഇന്ദുചൂടന്‍ കിഴക്കേടം)
കഥ-' മായന്റെ മരണങ്ങള്‍ ' (ഇന്ദുചൂടന്‍ കിഴക്കേടം)

No comments:
Post a Comment