anu
Friday, April 27, 2012
ഈ മണ്ണില്‍ ഞാനൊരു വാക്ക് കുഴിച്ചിടും.വിത്ത്പോലെ അത് പൊട്ടി മുളക്കും.കാറ്റുപോലെ അത് വളരും.യഥാകാലം അത് പൂക്കുകയും കായ്ക്കുകയും ചെയ്യും.കായ് പഴമാവും കാലം പഴം തിന്നാന്‍ കുട്ടികള്‍ ഓടിയെത്തും.കാരണം പഴത്തിന്റെ അവകാശികള്‍ അവരാകുന്നു.
-ആതി(സാറാ ജോസഫ് )
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment