അപരാധം
ആഷിക് അബു സംവിധാനം ചെയ്യ്ത "22 ഫീ മെയില്‍ കോട്ടയം" എന്ന സിനിമ കണ്ടു.നല്ല സിനിമ.പക്ഷേ നേഴ്സുമാരുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ അറിഞ്ഞുകൊണ്ടോ അറിയാതയോ വലിയൊരു അപരാധം സംവിധായകന്‍ ചെയ്യ്തു.ബീന ബേബി എന്ന മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യയോടെ കേരളത്തിലും ഇന്ത്യയിലും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ആയിരക്കണക്കിന് നേഴ്സുമാരെ സിനിമ മറന്നു പോയി.ഒരു വാക്കുകൊണ്ട് പോലും ഈ ""വെള്ള വസന്തത്തെ""പരാമര്ശിക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയാത്ത തെറ്റ് തന്നെയാണ് .....

No comments:
Post a Comment