" വഴിയരികില്‍ ഈ പുഴ്പചക്രം
പേരില്ലാത്തത് ഇത് നിനക്കാണ്
സ്വന്തമായി ഒരു ശവക്കുഴിയില്ലാത്തവന്
നിന്നെ പുണരുന്ന മണ്ണ് ഏതെന്ന്
കണ്ടെത്താത്തതിനാല്‍
ഈ പുഴ്പചക്രം വഴിയോരത്ത് സമര്‍പ്പിക്കുന്നു
എന്നോട് ക്ഷമിക്കു
എന്നോട് ക്ഷമിക്കു
വഴിയോരത്ത് നിനക്ക്
സ്മാരകം ഉയര്‍ത്തിയതിനു"
(ശ്രീലങ്കയില്‍ യുദ്ധത്തിനിടെ കാണാതായവര്‍ക്ക് വേണ്ടിയുള്ള
സ്മാരകത്തിലുള്ള ബേസില്‍ ഫെര്‍ണാണ്ടോ എന്ന കവിയുടെ വരികള്‍ )

No comments:
Post a Comment