അവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവില്‍ ഇരുന്നു.അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു.ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്.അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു.ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.
'നാം ഇന്നുമുതല്‍ പാപത്തില്‍നിന്നു മോചിതരാണ്.'
'അതിനു നമ്മളെന്തു പാപമാണ് ചെയ്യിതതു രമേശ് ?'
'ജീവിക്കുന്നു എന്ന പാപം.'
'നാം ഇന്നുമുതല്‍ പാപത്തില്‍നിന്നു മോചിതരാണ്.'
'അതിനു നമ്മളെന്തു പാപമാണ് ചെയ്യിതതു രമേശ് ?'
'ജീവിക്കുന്നു എന്ന പാപം.'

No comments:
Post a Comment