പ്രിയ സുഹൃത്തുക്കളേ....................
മരണശേഷം കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുന്ന നമ്മുടെ കണ്ണുകള്‍ കാഴ്ച ഇല്ലാത്തവര്‍ക്കായി ദാനം ചെയ്യു.അതുവഴി അവര്‍ക്കു കാഴ്ചയുടെ ഈ ലോകത്തേയും അവരുടെ പ്രിയപ്പെട്ടവരേയും കാണാന്‍ കഴിയും.ഒരാള്‍ കണ്ണ് ദാനം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കും.അവര്‍ക്കു അവരുടെ അമ്മയുടെ മുഖം ആദ്യമായി കാണാന്‍ കഴിയും.
ഈ പോസ്റ്റ് ലൈക്കും ഷയറും ചെയ്യുന്നതിനോടൊപ്പം തീര്‍ച്ചയായും ഈ പരുപാടിയില്‍ പങ്കെടുക്കുക.കാഴ്ചയുടെ പൈതൃകം മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കു..........

No comments:
Post a Comment