വിധി ഇന്ന് ....?
സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ്സില്‍ കോടതി ഇന്ന് വിധി പറയും.ജീവിച്ചു കൊതി തീരും മുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിലവിളിയും,മകളുടെ പിച്ചിച്ചീന്തപ്പെട്ട ശരീരം കാണേണ്ടിവന്ന ഒരു അമ്മയുടെ വേദനയും ഇന്നത്തെ വിധികൊണ്ട് കെട്ടടങ്ങില്ല.എങ്കിലും ഇത്തരം നിലവിളികള്‍ ഉയരാതിരിക്കാന്‍ വേണ്ടി നല്ലൊരു വിധി ഉണ്ടാകട്ടെ.

No comments:
Post a Comment