ചെരുപ്പ് ........
"രണ്ടു ജോഡി ചെരിപ്പുകളാണ് അയാള്‍ക്കുള്ളതു ,
വീട്ടിനു പുറത്തണിയാന്‍ മതേതര ചെരുപ്പ്
വീട്ടിലിടാന്‍ മത ചെരുപ്പ്"
-കുരിപ്പുഴ ശ്രീകുമാര്‍
No comments:
Post a Comment