പ്രകൃതിയുടെ പ്രണയം....... ഇതൊരു വള്ളിച്ചെടിയിലെ വിത്താണ് . കറുത്ത പ്രതലത്തില്‍ വെളുത്ത ഹൃദയം. ഈ ചെടിയില്‍ ഒരു കൂട്ടിനുള്ളിലാണ് വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ആരെയും കാണിക്കാതെ, പവിത്രമായി പ്രകൃതി ഈ ഹൃദയങ്ങള്‍ കാത്തു സൂക്ഷിക്കുന്നു. കഴിഞ്ഞ വര്ഷം ഇതായിരുന്നു എന്റെ പ്രണയ സമ്മാനം.......പ്രണയം ഹൃദയത്തിലുള്ള എല്ലാവര്ക്കും എന്റെ പ്രണ യദിനാശംസകള്‍ ..........
No comments:
Post a Comment