ആ കഥ ഇങ്ങനെയായിരുന്നു........
ബ്രസീലില്‍നിന്ന് പണ്ട് കാപ്പിയുമായി പോയ ഒരു കപ്പലിലെ അടിമ കാപ്പിയുടെ മണം സഹിക്കാനാവാതെ ആരും കാണാതെ അത് അടച്ചുവെച്ചിരുന്ന പെട്ടിതുറന്ന് ഗന്ധമറിഞ്ഞതിനു കപ്പലിന്റെ ക്യാപ്റ്റന്‍ അവന്റെ ശരീരത്തിലെ എല്ലാ ദ്വാരങ്ങളും കാപ്പിപ്പൊടി കൊണ്ട് അടച്ചു.അടിമ മരിച്ചെന്നു ഉറപ്പായ ശേഷം അത് മുഴുവന്‍ എടുത്തു കാപ്പിയുണ്ടാക്കി മറ്റു അടിമകക്ക് കൊടുത്തു.ആദ്യമായി കാപ്പിയുടെ സ്വാദറിയുന്ന സന്തോഷം എല്ലാ അടിമകളുടെയും മുഖത്ത് തെളിഞ്ഞു.എന്നാല്‍ അതില്‍ പ്രായം കുറഞ്ഞ ഒരു അടിമമാത്രം കരഞ്ഞുകൊണ്ടാണ് കാപ്പി കുടിച്ചത്.കാരണം അവന്റെ രുചിയായി ഉള്ളിലേക്ക് ഇറങ്ങിയത് മുഴുവന്‍ അവന്റെ അച്ഛന്റെ മരണത്തിന്റെ സ്വാദായിരുന്നു................

No comments:
Post a Comment